Malayalam

Differences between revisions 1 and 11 (spanning 10 versions)
Revision 1 as of 2014-10-27 09:17:04
Size: 7497
Editor: static-166
Comment:
Revision 11 as of 2014-10-27 10:55:31
Size: 16261
Editor: static-62
Comment:
Deletions are marked like this. Additions are marked like this.
Line 2: Line 2:
||<tablestyle="width: 95%; margin: 5px 0;" style="border: none; border-radius: 10px; background-color: #ffccaa; font-size: 0.90em;" :> '''പ്രധാന കുറിപ്പ്:''' ദയവായി റിലീസ് കുറിപ്പുകള്‍ വായിക്കാതെ ഉബുണ്ടു ഗ്നോമിന്റെ ഒരു പതിപ്പും ഡൗണ്‍ലോഡ് '''ചെയ്യരുത്'''.([[http://ubuntugnome.org/reading-the-release-notes-is-a-must-do-step/ | കാരണങ്ങള്‍ ഇവിടെ]]) നന്ദി! || ||<tablestyle="width: 95%; margin: 5px 0;" style="border: none; border-radius: 10px; background-color: #ffccaa; font-size: 0.90em;" :> '''പ്രധാന കുറിപ്പ്:''' ദയവായി റിലീസ് കുറിപ്പുകള്‍ വായിക്കാതെ ഉബുണ്ടു ഗ്നോമിന്റെ ഒരു പതിപ്പും ഡൗണ്‍ലോഡ് '''ചെയ്യരുത്''' - ([[http://ubuntugnome.org/reading-the-release-notes-is-a-must-do-step/ | കാരണങ്ങള്‍ ഇവിടെ]]) നന്ദി! ||
Line 7: Line 7:
Read the Release Notes in your language:<<BR>>

|| [[https://wiki.ubuntu.com/UtopicUnicorn/ReleaseNotes/UbuntuGNOME/German | German]] || [[https://wiki.ubuntu.com/UtopicUnicorn/ReleaseNotes/UbuntuGNOME/Greek | Greek]] || [[https://wiki.ubuntu.com/UtopicUnicorn/ReleaseNotes/UbuntuGNOME/Norwegian | Norwegian]] || [[https://wiki.ubuntu.com/UtopicUnicorn/ReleaseNotes/UbuntuGNOME/Slovak | Slovak]] ||[[https://wiki.ubuntu.com/UtopicUnicorn/ReleaseNotes/UbuntuGNOME/Chinese | 中文]] ||
[[../|<< പ്രധാന താളിലേക്ക് തിരികെ]]
Line 15: Line 13:
= Ubuntu GNOME 14.10 =
'''[[https://wiki.ubuntu.com/UbuntuGNOME | Ubuntu GNOME]]''' is an official flavour of Ubuntu, featuring the '''[[http://www.gnome.org/ | GNOME]]''' desktop environment. Ubuntu GNOME is a mostly pure GNOME desktop experience built from the Ubuntu repositories. This version is based on the '''GNOME 3.12''' release - Why? please check [[https://wiki.ubuntu.com/UtopicUnicorn/ReleaseNotes/UbuntuGNOME#See_Also | See Also]] Section for more details.
= ഉബുണ്ടു ഗ്നോം 14.10 =
'''[[https://wiki.ubuntu.com/UbuntuGNOME | ഉബുണ്ടു ഗ്നോം]]''' '''[[http://www.gnome.org/ | ഗ്നോം]]''' ഡെസ്ക്ടോപ്പ് പ്രധാന സവിശേഷതയായ ഉബുണ്ടുവിന്റെ ഒരു ഔദ്യോഗിക പതിപ്പാണ്. ഉബുണ്ടു കലവറകളില്‍ നിന്നുള്ള ശുദ്ധമായ ഗ്നോം പാക്കേജുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ഉബുണ്ടു ഗ്നോം. '''ഗ്നോം 3.12''' പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഉബുണ്ടു ഗ്നോം 14.10 പുറത്തിറക്കിയിട്ടുള്ളത് - എന്തു കൊണ്ട്? കൂടുതല്‍ വിവരങ്ങള്‍ക്ക് [[https://wiki.ubuntu.com/UtopicUnicorn/ReleaseNotes/UbuntuGNOME/Malayalam#ഇതും കാണുക_Also | ഇവിടം]] എന്ന വിഭാഗം കാണുക.
Line 19: Line 17:
= Minimum System Requirements = = അടിസ്ഥാന സിസ്റ്റം ആവശ്യകതകള്‍ =
Line 21: Line 19:
 * 1 GHz processor (for example Intel Celeron) or better.  * 1 ജി.ഹെര്‍ട്സ് പ്രൊസസര്‍ (ഉദാ: ഇന്റല്‍ സെലെറോണ്‍) അല്ലെങ്കില്‍ അതില്‍ കൂടുതല്‍.
Line 23: Line 21:
 * 1.5 GB RAM (system memory).  * 1.5 ജിബി റാം (സിസ്റ്റം മെമ്മറി).
Line 25: Line 23:
 * 7 GB of free hard drive space for installation.  * ഇന്‍സ്റ്റലേഷനായി 7 ജിബി ഹാര്‍ഡ് ഡ്രൈവ് സ്ഥലം.
Line 27: Line 25:
 * Either a CD/DVD drive or a USB port for the installer media.  * സിഡി/ഡിവിഡി ഡ്രൈസ് അല്ലെങ്കില്‍ യുഎസ്‍ബി പോര്‍ട്ട്.
Line 29: Line 27:
 * Internet access is helpful (for installing updates during the installation process).  * ഇന്റര്‍നെറ്റ് ലഭ്യത നല്ലതാണ് (ഇന്‍സ്റ്റലേഷനിടയില്‍ പുതുക്കലുകള്‍ ഉള്‍പ്പെടുത്താം).
Line 31: Line 29:
If you have an old machine, you may consider other alternatives like '''[[https://wiki.ubuntu.com/Lubuntu | Lubuntu]]''' or '''[[https://wiki.ubuntu.com/Xubuntu | Xubuntu]]'''. നിങ്ങളുടെ കമ്പ്യൂട്ടര്‍ വളരെ പഴയതാണെങ്കില്‍ '''[[https://wiki.ubuntu.com/Lubuntu | ലുബുണ്ടുവോ]]''' '''[[https://wiki.ubuntu.com/Xubuntu | സുബുണ്ടുവോ]]''' താങ്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
Line 33: Line 31:
= Features of Ubuntu GNOME 14.10 = = ഉബുണ്ടു ഗ്നോം 14.10 സവിശേഷതകള്‍ =
Line 35: Line 33:
 * Most of '''GNOME 3.12''' is now included. See the [[https://help.gnome.org/misc/release-notes/3.12/ | GNOME release notes]] for more details. The few missing bits of 3.12 are available in [[https://launchpad.net/~gnome3-team/+archive/gnome3 | ppa:gnome3-team/gnome3]]. We do NOT use gnome-software to install applications, instead we use Ubuntu Software Center.  * '''ഗ്നോം 3.12''' പതിപ്പിന്റെ ഏറെക്കുറെ മുഴുവനും 14.10ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി [[https://help.gnome.org/misc/release-notes/3.12/ | ഗ്നോം റിലീസ് കുറിപ്പുകള്‍]] കാണുക. 3.12 പതിപ്പിലെ ലഭ്യമല്ലാത്ത ചില ഘടകങ്ങള്‍ [[https://launchpad.net/~gnome3-team/+archive/gnome3 | ppa:gnome3-team/gnome3]] എന്ന പിപിഎയില്‍ ലഭ്യമാണ്. ആപ്ലികേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞങ്ങള്‍ ഗ്നോം-സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നില്ല. പകരം ഉബുണ്ടു സോഫ്റ്റ്‍വെയര്‍ സെന്ററാണ് ഉപയോഗിക്കുന്നത്.
Line 37: Line 35:
 * gnome-maps and gnome-weather are now installed by default. gnome-photos, gnome-music and polari are available to install from the Ubuntu archive.  * ഗ്നോം-മാപ്സ്, ഗ്നോം-വെതര്‍ എന്നിവ സ്വതേ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഗ്നോം-ഫോട്ടോസ്, ഗ്നോം-മ്യൂസിക്, പൊളാരി എന്നിവ ഉബുണ്ടു ആര്‍ക്കൈവില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
Line 39: Line 37:
 * A set of '''10 new high-quality wallpapers''' are included by default.  * '''10 പുതിയ ഉന്നത ഗുണമേന്മയുള്ള ചുമര്‍ചിത്രങ്ങള്‍''' സ്വതേ ലഭ്യമാണ്.
Line 41: Line 39:
 * '''GNOME Classic session''' is included. To try it, choose it from the Sessions option on the login screen.  * '''ഗ്നോം ക്ലാസിക്ക് സെഷന്‍''' ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിക്കാനായി ലോഗിന്‍ സ്ക്രീനിലെ സെഷന്‍സ് ഓപ്ഷന്‍ ഉപയോഗിക്കുക.
Line 43: Line 41:
 * New themes (like numix) are available on the archive.  * പുതിയ തീമുകള്‍ (നൂമിക്സ് പോലെയുള്ളവ) ആര്‍ക്കൈവില്‍ ലഭ്യമാണ്.
Line 46: Line 44:
= Applications in Ubuntu GNOME 14.10 = = ഉബുണ്ടു ഗ്നോം 14.10ലെ ആപ്ലിക്കേഷനുകള്‍ =
Line 48: Line 46:
 * '''GNOME Shell'''. The GNOME desktop environment from where you can search and start applications, switch between windows, etc.  * '''ഗ്നോം ഷെല്‍'''. ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ഫയലുകള്‍ തിരയാനും ജാലകങ്ങള്‍ തമ്മില്‍ മാറ്റാനും സൗകര്യമുള്ള ഡെസ്ക്ടോപ്പ് പരിസ്ഥിതി.
Line 50: Line 48:
 * '''Nautilus''' (File Manager). An easy to use file manager for organizing your documents, music, pictures, videos and files in general.  * '''നോട്ടിലസ്''' (ഫയല്‍ മാനേജര്‍). നിങ്ങളുടെ രേഖകള്‍, ചിത്രങ്ങള്‍, സംഗീതം, ചലച്ചിത്രങ്ങള്‍, എന്നിവ കൈകാര്യം ചെയ്യാനുള്ള ഉപാധി.
Line 52: Line 50:
 * '''Firefox Web Browser'''. Browse the web with one of the most popular fast, flexible and secure web browsers.  * '''ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍'''. വേഗതയേറിയതും ജനപ്രിയവും സുരക്ഷിതവുമായ വെബ് ബ്രൗസര്‍.
Line 54: Line 52:
 * '''LibreOffice'''. Create professional documents, spreadsheets, presentations and even more with the open-source office suite.  * '''ലിബ്രേഓഫീസ്'''. പ്രൊഫഷണല്‍ രേഖകള്‍, പ്രസന്റേഷനുകള്‍, സ്പ്രഡ്ഷീറ്റുകള്‍ എന്നിവ നിര്‍മ്മിക്കാനുള്ള ഓപ്പണ്‍ സോഴ്സ് ഓഫീസ് സ്വീറ്റ്.
Line 56: Line 54:
 * '''gedit''' (Text Editor). A small and lightweight text editor for the GNOME desktop environment.  * '''ജിഎഡിറ്റ്''' (ടെക്സ്റ്റ് എഡിറ്റര്‍). ഗ്നോം ഡെസ്ക്ടോപ്പിനായുള്ള ഭാരം കുറഞ്ഞ ടെക്സ്റ്റ് തിരുത്തല്‍ ഉപാധി.
Line 58: Line 56:
 * '''Ubuntu Software Center'''. Lets you browse and install thousands of free and paid applications available for '''Ubuntu'''.  * '''ഉബുണ്ടു സോഫ്റ്റ്‍വെയര്‍ സെന്റര്‍'''. സ്വതന്ത്രവും പണം കൊടുക്കേണ്ടതുമായ ആയിരക്കണക്കിന് '''ഉബുണ്ടു''' ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
Line 60: Line 58:
 * '''Tweak Tool'''. Change advanced settings – appearance, fonts, keyboard and mouse, windows and workspaces. Install extensions, set power options, select startup applications.  * '''ട്വീക്ക് ടൂള്‍'''. ക്രമീകരണങ്ങള്‍ മാറ്റം വരുത്തൂ – രൂപഭംഗി, ഫോണ്ടുകള്‍, കീബോഡും മൗസും, ജാലകങ്ങളും പണിയിടങ്ങളും. എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ, പവര്‍ ഓപ്ഷന്‍സ് ക്രമീകരിക്കൂ, സ്റ്റാര്‍ട്ടപ് ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കൂ.
Line 62: Line 60:
= Get Ubuntu GNOME 14.10 =
 * [[http://cdimage.ubuntu.com/ubuntu-gnome/releases/14.10/release/ | DOWNLOAD]] Ubuntu GNOME 14.10
= ഉബുണ്ടു ഗ്നോം 14.10 സ്വന്തമാക്കൂ =
 * ഉബുണ്ടു ഗ്നോം 14.10 [[http://cdimage.ubuntu.com/ubuntu-gnome/releases/14.10/release/ | ഡൗണ്‍ലോഡ്]] ചെയ്യൂ.
Line 66: Line 64:
== Upgrading from last release ==
||<tablestyle="width: 95%; margin: 5px 0;" style="border: none; border-radius: 10px; background-color: #ffccaa; font-size: 0.90em;" :>'''[[http://ubuntugnome.org/to-upgrade-or-not-to-upgrade/ | To Upgrade Or Not To Upgrade?]]''' ||
== പഴയ പതിപ്പില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യൂ ==
||<tablestyle="width: 95%; margin: 5px 0;" style="border: none; border-radius: 10px; background-color: #ffccaa; font-size: 0.90em;" :>'''[[http://ubuntugnome.org/to-upgrade-or-not-to-upgrade/ | അപ്ഗ്രേഡ് ചെയ്യണോ വേണ്ടയോ?]]''' ||
Line 69: Line 67:
Before upgrading, it is highly recommended to back up your data. See [[https://help.ubuntu.com/community/BackupYourSystem | this page]] for tutorials on how to backup your data. Or just download '''[[http://clonezilla.org/downloads.php | Clonezilla]]''' and create an image of your hard drive or system partition. അപ്ഗ്രേഡ് ചെയ്യുന്നതിനു മുമ്പ് ഡാറ്റാ ബാക്കപ്പ് എടുക്കുന്നതാണ് അഭികാമ്യം. ബാക്കപ്പ് എടുക്കുന്നത് എങ്ങനെ എന്നറിയാന്‍ [[https://help.ubuntu.com/community/BackupYourSystem | ഈ താള്‍]] കാണുക. അല്ലെങ്കില്‍ '''[[http://clonezilla.org/downloads.php | ക്ലോണ്‍സില്ല]]''' ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവിന്റെയോ സിസ്റ്റം പാര്‍ട്ടീഷന്റേയോ ഒരു പകര്‍പ്പ് എടുക്കുക.
Line 71: Line 69:
The included GUI update manager will offer you the latest release of '''Ubuntu GNOME'''. Which can also be accessed via Terminal: സ്വതേ ഉള്‍പ്പെടുത്തിയിട്ടുള്ള ഗുയി അപ്ഡേറ്റ് മാനേജര്‍ പുതിയ'''ഉബുണ്ടു ഗ്നോം''' പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അവസരം നല്‍കും. ഇത് ടെര്‍മിനല്‍ വഴിയും ചെയ്യാം:
Line 77: Line 75:
Alternatively, launch '''Terminal''' by hitting Ctrl+Alt+T and run the following command: മറ്റൊരു മാര്‍ഗം, Ctrl+Alt+T അമര്‍ത്തി '''ടെര്‍മിനല്‍''' തുറന്ന് താഴെയുള്ള കമാന്‍ഡ് പ്രവര്‍ത്തിപ്പിക്കുക എന്നതാണ്:
Line 83: Line 81:
'''Note'''. If you were using the '''gnome3-team/gnome3-staging''' PPA, you should run '''ശ്രദ്ധിക്കുക'''. നിങ്ങളുപയോഗിക്കുന്നത് '''gnome3-team/gnome3-staging''' എന്ന പിപിഎ ആണെങ്കില്‍, താങ്കള്‍ തീര്‍ച്ചയായും അപ്ഗ്രേഡ് ചെയ്യുന്നതിനു മുമ്പ്
Line 87: Line 85:
before upgrading. എന്ന കമാന്‍ഡ് പ്രവര്‍ത്തിപ്പിക്കണം.
Line 89: Line 87:
 * If you are having problems with upgrading - '''''No new release found''''' - please [[http://askubuntu.com/questions/125392/why-is-no-new-release-found-when-upgrading-from-a-lts-to-the-next | see this]].  * അപ്ഗ്രേഡ് ചെയ്യുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ - '''''പുതിയ പതിപ്പ് കണ്ടെത്താനായില്ല''''' - ദയവായി [[http://askubuntu.com/questions/125392/why-is-no-new-release-found-when-upgrading-from-a-lts-to-the-next | ഇതു കാണുക]].
Line 91: Line 89:
 * More information about '''Upgrading''' can [[http://askubuntu.com/questions/110477/how-do-i-upgrade-to-a-newer-version-of-ubuntu | be found here]].  * '''അപ്ഗ്രേഡ്''' ചെയ്യുന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ [[http://askubuntu.com/questions/110477/how-do-i-upgrade-to-a-newer-version-of-ubuntu | ഇവിടെ]] ലഭ്യമാണ്.
Line 93: Line 91:
= Personal Package Archives (PPAs) = = പേഴ്സണല്‍ പാക്കേജ് ആര്‍ക്കൈവ്സ് (പിപിഎകള്‍) =
Line 95: Line 93:
PPAs for '''Ubuntu GNOME''' can be found on [[https://wiki.ubuntu.com/UbuntuGNOME/Developers | this link]]. '''ഉബുണ്ടു ഗ്നോമിനു''' വേണ്ടിയുള്ള പിപിഎകള്‍ [[https://wiki.ubuntu.com/UbuntuGNOME/Developers | കണ്ണിയില്‍]] ലഭ്യമാണ്.
Line 97: Line 95:
 * Missing bits of 3.12 are available on the Gnome3 PPA  * 3.12 പതിപ്പിന്റെ കുറവുള്ള ഘടകങ്ങള്‍ ഗ്നോം3 പിപിഎയില്‍ ലഭ്യമാണ്.
Line 99: Line 97:
 * Most of 3.14 is now available on the Gnome3-staging PPA  * 3.14 പതിപ്പിന്റെ ഏറെക്കുറെ മുഴുവന്‍ ഭാഗങ്ങളും ഗ്നോം3-സ്റ്റേജിംഗ് പിപിഎയില്‍ ലഭ്യമാണ്.
Line 101: Line 99:
= Known Issues =
 * Extensions disabled at every startup (Bug:1236749): As a workaround select "System Default" from the cog menu on the login screen.
= അറിയാവുന്ന പ്രശ്നങ്ങള്‍ =
 * എല്ലാ തവണ സിസ്റ്റം ഓണാക്കുമ്പോഴും എക്സ്റ്റെന്‍ഷനുകള്‍ ലഭ്യമല്ല (ബഗ്:1236749): തല്‍ക്കാല പരിഹാരമെന്ന നിലക്ക് ലോഗിന്‍ സ്ക്രീനിലെ ചക്രമെനുവില്‍ നിന്ന് "System Default" തെരെഞ്ഞെടുക്കുക.
Line 104: Line 102:
 * Installation freezing when selecting manual partitioning (Bug:1361951): This can be avoided by creating partitions with gparted before running the installer.  * മാനുവലായി പാര്‍ട്ടീഷന്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റലേഷന്‍ മരവിക്കുന്നു (ബഗ്:1361951): ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുമ്പ് ജിപാര്‍ട്ടഡ് ഉപയോഗിച്ച് പാര്‍ട്ടീഷന്‍ നിര്‍മ്മിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം.
Line 106: Line 104:
 * VirtualBox boots to black screen or corrupted screen with daily (Bug:1378423): For more information, please see [[http://iso.qa.ubuntu.com/qatracker/milestones/325/builds/82602/testcases/1303/results | this comment]].  * വിര്‍ച്വല്‍ബോക്സ് കറുത്ത സ്ക്രീനിലേക്ക് ബൂട്ട് ചെയ്യുന്നു അല്ലെങ്കില്‍ തെറ്റായ സ്ക്രീന്‍ കാണിക്കുന്നു (ബഗ്:1378423): കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി [[http://iso.qa.ubuntu.com/qatracker/milestones/325/builds/82602/testcases/1303/results | ഈ അഭിപ്രായം]] കാണുക.
Line 109: Line 107:
= Ubuntu Release Notes = = ഉബുണ്ടു റിലീസ് കുറിപ്പുകള്‍ =
Line 111: Line 109:
 * For common issues with '''Ubuntu''', please refer to the [[https://wiki.ubuntu.com/UtopicUnicorn/ReleaseNotes | Ubuntu release notes]].  * '''ഉബുണ്ടു''' ഉപയോഗിക്കുമ്പോഴുള്ള സാധാരണ പ്രശ്നങ്ങള്‍ക്ക്, [[https://wiki.ubuntu.com/UtopicUnicorn/ReleaseNotes | ഉബുണ്ടു റിലീസ് കുറിപ്പുകള്‍ ]] കാണുക.
Line 113: Line 111:
= Support = = പിന്തുണ =
Line 115: Line 113:
 * 9 Months – see [[https://wiki.ubuntu.com/Releases | releases]].
 * Ubuntu GNOME 14.10 (Utopic Unicorn) is our Non-LTS Release, hence it is supported for 9 months only. If you seek stability and long support, please consider [[http://ubuntugnome.org/ubuntu-gnome-14-04-lts-is-released/ | Ubuntu GNOME 14.04 (Trusty Tahr) LTS]] Release. If you seek the latest software/packages that we can offer, then go ahead and use Ubuntu GNOME 14.10 (Utopic Unicorn).
 * 9 മാസം – [[https://wiki.ubuntu.com/Releases | പതിപ്പുകള്‍ ]] കാണുക.
 * ഉബുണ്ടു ഗ്നോം 14.10 (ഉട്ടോപ്പിക് യൂണികോണ്‍) ഞങ്ങളുടെ എല്‍ടിഎസ് ഇതര പതിപ്പാണ്, അതിനാല്‍ 9 മാസത്തേക്ക് മാത്രമേ പിന്തുണ ലഭ്യമാവൂ. താങ്കള്‍ക്ക് മുഖ്യ സ്ഥിരതയും ദീര്‍ഘകാല പിന്തുണയുമാണെങ്കില്‍ [[http://ubuntugnome.org/ubuntu-gnome-14-04-lts-is-released/ | ഉബുണ്ടു ഗ്നോം 14.04 (ട്രസ്റ്റി താര്‍)]] പതിപ്പ് പരിഗണിക്കുക. ലഭ്യമായതില്‍ എറ്റവും പുതിയ സോഫ്റ്റ്‍വെയറുകളും സാങ്കേതികവിദ്യകളുമാണ് താങ്കള്‍ക്കാവശ്യമെങ്കില്‍ ഉബുണ്ടു ഗ്നോം 14.10 (ഉട്ടോപ്പിക് യൂണികോണ്‍) ഉപയോഗിക്കുക.


പ്രധാന കുറിപ്പ്: ദയവായി റിലീസ് കുറിപ്പുകള്‍ വായിക്കാതെ ഉബുണ്ടു ഗ്നോമിന്റെ ഒരു പതിപ്പും ഡൗണ്‍ലോഡ് ചെയ്യരുത് - (കാരണങ്ങള്‍ ഇവിടെ) നന്ദി!



<< പ്രധാന താളിലേക്ക് തിരികെ


ഉബുണ്ടു ഗ്നോം 14.10

ഉബുണ്ടു ഗ്നോം ഗ്നോം ഡെസ്ക്ടോപ്പ് പ്രധാന സവിശേഷതയായ ഉബുണ്ടുവിന്റെ ഒരു ഔദ്യോഗിക പതിപ്പാണ്. ഉബുണ്ടു കലവറകളില്‍ നിന്നുള്ള ശുദ്ധമായ ഗ്നോം പാക്കേജുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ഉബുണ്ടു ഗ്നോം. ഗ്നോം 3.12 പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഉബുണ്ടു ഗ്നോം 14.10 പുറത്തിറക്കിയിട്ടുള്ളത് - എന്തു കൊണ്ട്? കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം എന്ന വിഭാഗം കാണുക.

അടിസ്ഥാന സിസ്റ്റം ആവശ്യകതകള്‍

  • 1 ജി.ഹെര്‍ട്സ് പ്രൊസസര്‍ (ഉദാ: ഇന്റല്‍ സെലെറോണ്‍) അല്ലെങ്കില്‍ അതില്‍ കൂടുതല്‍.
  • 1.5 ജിബി റാം (സിസ്റ്റം മെമ്മറി).
  • ഇന്‍സ്റ്റലേഷനായി 7 ജിബി ഹാര്‍ഡ് ഡ്രൈവ് സ്ഥലം.
  • സിഡി/ഡിവിഡി ഡ്രൈസ് അല്ലെങ്കില്‍ യുഎസ്‍ബി പോര്‍ട്ട്.
  • ഇന്റര്‍നെറ്റ് ലഭ്യത നല്ലതാണ് (ഇന്‍സ്റ്റലേഷനിടയില്‍ പുതുക്കലുകള്‍ ഉള്‍പ്പെടുത്താം).

നിങ്ങളുടെ കമ്പ്യൂട്ടര്‍ വളരെ പഴയതാണെങ്കില്‍ ലുബുണ്ടുവോ സുബുണ്ടുവോ താങ്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ഉബുണ്ടു ഗ്നോം 14.10 സവിശേഷതകള്‍

  • ഗ്നോം 3.12 പതിപ്പിന്റെ ഏറെക്കുറെ മുഴുവനും 14.10ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗ്നോം റിലീസ് കുറിപ്പുകള്‍ കാണുക. 3.12 പതിപ്പിലെ ലഭ്യമല്ലാത്ത ചില ഘടകങ്ങള്‍ ppa:gnome3-team/gnome3 എന്ന പിപിഎയില്‍ ലഭ്യമാണ്. ആപ്ലികേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞങ്ങള്‍ ഗ്നോം-സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നില്ല. പകരം ഉബുണ്ടു സോഫ്റ്റ്‍വെയര്‍ സെന്ററാണ് ഉപയോഗിക്കുന്നത്.

  • ഗ്നോം-മാപ്സ്, ഗ്നോം-വെതര്‍ എന്നിവ സ്വതേ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഗ്നോം-ഫോട്ടോസ്, ഗ്നോം-മ്യൂസിക്, പൊളാരി എന്നിവ ഉബുണ്ടു ആര്‍ക്കൈവില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
  • 10 പുതിയ ഉന്നത ഗുണമേന്മയുള്ള ചുമര്‍ചിത്രങ്ങള്‍ സ്വതേ ലഭ്യമാണ്.

  • ഗ്നോം ക്ലാസിക്ക് സെഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിക്കാനായി ലോഗിന്‍ സ്ക്രീനിലെ സെഷന്‍സ് ഓപ്ഷന്‍ ഉപയോഗിക്കുക.

  • പുതിയ തീമുകള്‍ (നൂമിക്സ് പോലെയുള്ളവ) ആര്‍ക്കൈവില്‍ ലഭ്യമാണ്.

ഉബുണ്ടു ഗ്നോം 14.10ലെ ആപ്ലിക്കേഷനുകള്‍

  • ഗ്നോം ഷെല്‍. ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ഫയലുകള്‍ തിരയാനും ജാലകങ്ങള്‍ തമ്മില്‍ മാറ്റാനും സൗകര്യമുള്ള ഡെസ്ക്ടോപ്പ് പരിസ്ഥിതി.

  • നോട്ടിലസ് (ഫയല്‍ മാനേജര്‍). നിങ്ങളുടെ രേഖകള്‍, ചിത്രങ്ങള്‍, സംഗീതം, ചലച്ചിത്രങ്ങള്‍, എന്നിവ കൈകാര്യം ചെയ്യാനുള്ള ഉപാധി.

  • ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍. വേഗതയേറിയതും ജനപ്രിയവും സുരക്ഷിതവുമായ വെബ് ബ്രൗസര്‍.

  • ലിബ്രേഓഫീസ്. പ്രൊഫഷണല്‍ രേഖകള്‍, പ്രസന്റേഷനുകള്‍, സ്പ്രഡ്ഷീറ്റുകള്‍ എന്നിവ നിര്‍മ്മിക്കാനുള്ള ഓപ്പണ്‍ സോഴ്സ് ഓഫീസ് സ്വീറ്റ്.

  • ജിഎഡിറ്റ് (ടെക്സ്റ്റ് എഡിറ്റര്‍). ഗ്നോം ഡെസ്ക്ടോപ്പിനായുള്ള ഭാരം കുറഞ്ഞ ടെക്സ്റ്റ് തിരുത്തല്‍ ഉപാധി.

  • ഉബുണ്ടു സോഫ്റ്റ്‍വെയര്‍ സെന്റര്‍. സ്വതന്ത്രവും പണം കൊടുക്കേണ്ടതുമായ ആയിരക്കണക്കിന് ഉബുണ്ടു ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

  • ട്വീക്ക് ടൂള്‍. ക്രമീകരണങ്ങള്‍ മാറ്റം വരുത്തൂ – രൂപഭംഗി, ഫോണ്ടുകള്‍, കീബോഡും മൗസും, ജാലകങ്ങളും പണിയിടങ്ങളും. എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ, പവര്‍ ഓപ്ഷന്‍സ് ക്രമീകരിക്കൂ, സ്റ്റാര്‍ട്ടപ് ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കൂ.

ഉബുണ്ടു ഗ്നോം 14.10 സ്വന്തമാക്കൂ

പഴയ പതിപ്പില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യൂ


അപ്ഗ്രേഡ് ചെയ്യുന്നതിനു മുമ്പ് ഡാറ്റാ ബാക്കപ്പ് എടുക്കുന്നതാണ് അഭികാമ്യം. ബാക്കപ്പ് എടുക്കുന്നത് എങ്ങനെ എന്നറിയാന്‍ ഈ താള്‍ കാണുക. അല്ലെങ്കില്‍ ക്ലോണ്‍സില്ല ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവിന്റെയോ സിസ്റ്റം പാര്‍ട്ടീഷന്റേയോ ഒരു പകര്‍പ്പ് എടുക്കുക.

സ്വതേ ഉള്‍പ്പെടുത്തിയിട്ടുള്ള ഗുയി അപ്ഡേറ്റ് മാനേജര്‍ പുതിയഉബുണ്ടു ഗ്നോം പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അവസരം നല്‍കും. ഇത് ടെര്‍മിനല്‍ വഴിയും ചെയ്യാം:

sudo update-manager -d

മറ്റൊരു മാര്‍ഗം, Ctrl+Alt+T അമര്‍ത്തി ടെര്‍മിനല്‍ തുറന്ന് താഴെയുള്ള കമാന്‍ഡ് പ്രവര്‍ത്തിപ്പിക്കുക എന്നതാണ്:

sudo do-release-upgrade

ശ്രദ്ധിക്കുക. നിങ്ങളുപയോഗിക്കുന്നത് gnome3-team/gnome3-staging എന്ന പിപിഎ ആണെങ്കില്‍, താങ്കള്‍ തീര്‍ച്ചയായും അപ്ഗ്രേഡ് ചെയ്യുന്നതിനു മുമ്പ്

sudo ppa-purge ppa:gnome3-team/gnome3-staging

എന്ന കമാന്‍ഡ് പ്രവര്‍ത്തിപ്പിക്കണം.

  • അപ്ഗ്രേഡ് ചെയ്യുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ - പുതിയ പതിപ്പ് കണ്ടെത്താനായില്ല - ദയവായി ഇതു കാണുക.

  • അപ്ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

പേഴ്സണല്‍ പാക്കേജ് ആര്‍ക്കൈവ്സ് (പിപിഎകള്‍)

ഉബുണ്ടു ഗ്നോമിനു വേണ്ടിയുള്ള പിപിഎകള്‍ ഈ കണ്ണിയില്‍ ലഭ്യമാണ്.

  • 3.12 പതിപ്പിന്റെ കുറവുള്ള ഘടകങ്ങള്‍ ഗ്നോം3 പിപിഎയില്‍ ലഭ്യമാണ്.
  • 3.14 പതിപ്പിന്റെ ഏറെക്കുറെ മുഴുവന്‍ ഭാഗങ്ങളും ഗ്നോം3-സ്റ്റേജിംഗ് പിപിഎയില്‍ ലഭ്യമാണ്.

അറിയാവുന്ന പ്രശ്നങ്ങള്‍

  • എല്ലാ തവണ സിസ്റ്റം ഓണാക്കുമ്പോഴും എക്സ്റ്റെന്‍ഷനുകള്‍ ലഭ്യമല്ല (ബഗ്:1236749): തല്‍ക്കാല പരിഹാരമെന്ന നിലക്ക് ലോഗിന്‍ സ്ക്രീനിലെ ചക്രമെനുവില്‍ നിന്ന് "System Default" തെരെഞ്ഞെടുക്കുക.
  • മാനുവലായി പാര്‍ട്ടീഷന്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റലേഷന്‍ മരവിക്കുന്നു (ബഗ്:1361951): ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുമ്പ് ജിപാര്‍ട്ടഡ് ഉപയോഗിച്ച് പാര്‍ട്ടീഷന്‍ നിര്‍മ്മിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം.
  • വിര്‍ച്വല്‍ബോക്സ് കറുത്ത സ്ക്രീനിലേക്ക് ബൂട്ട് ചെയ്യുന്നു അല്ലെങ്കില്‍ തെറ്റായ സ്ക്രീന്‍ കാണിക്കുന്നു (ബഗ്:1378423): കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി ഈ അഭിപ്രായം കാണുക.

ഉബുണ്ടു റിലീസ് കുറിപ്പുകള്‍

പിന്തുണ

  • 9 മാസം – പതിപ്പുകള്‍ കാണുക.

  • ഉബുണ്ടു ഗ്നോം 14.10 (ഉട്ടോപ്പിക് യൂണികോണ്‍) ഞങ്ങളുടെ എല്‍ടിഎസ് ഇതര പതിപ്പാണ്, അതിനാല്‍ 9 മാസത്തേക്ക് മാത്രമേ പിന്തുണ ലഭ്യമാവൂ. താങ്കള്‍ക്ക് മുഖ്യ സ്ഥിരതയും ദീര്‍ഘകാല പിന്തുണയുമാണെങ്കില്‍ ഉബുണ്ടു ഗ്നോം 14.04 (ട്രസ്റ്റി താര്‍) പതിപ്പ് പരിഗണിക്കുക. ലഭ്യമായതില്‍ എറ്റവും പുതിയ സോഫ്റ്റ്‍വെയറുകളും സാങ്കേതികവിദ്യകളുമാണ് താങ്കള്‍ക്കാവശ്യമെങ്കില്‍ ഉബുണ്ടു ഗ്നോം 14.10 (ഉട്ടോപ്പിക് യൂണികോണ്‍) ഉപയോഗിക്കുക.

Contact Us

See Also

  • Q: Why GNOME 3.14 is not included by default with Ubuntu GNOME 14.10?

  • A: Please see this E-mail. To get the latest GNOME, you need to use our PPA.

UtopicUnicorn/ReleaseNotes/UbuntuGNOME/Malayalam (last edited 2014-10-27 11:03:50 by static-62)