Malayalam

Differences between revisions 4 and 5
Revision 4 as of 2014-10-27 09:34:39
Size: 9497
Editor: static-166
Comment:
Revision 5 as of 2014-10-27 10:08:16
Size: 10619
Editor: static-62
Comment:
Deletions are marked like this. Additions are marked like this.
Line 35: Line 35:
 * '''ഗ്നോം 3.12''' പതിപ്പിന്റെ ഏറെക്കുറെ മുഴുവനും 14.10ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി [[https://help.gnome.org/misc/release-notes/3.12/ | ഗ്നോം റിലീസ് കുറിപ്പുകള്‍]] കാണുക. 3.12 പതിപ്പിലെ ലഭ്യമല്ലാത്ത ചില ഘടകങ്ങള്‍ [[https://launchpad.net/~gnome3-team/+archive/gnome3 | ppa:gnome3-team/gnome3]] എന്ന പിപിഎയില്‍ ലഭ്യമാണ്. ആപ്ലികേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍  * '''ഗ്നോം 3.12''' പതിപ്പിന്റെ ഏറെക്കുറെ മുഴുവനും 14.10ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി [[https://help.gnome.org/misc/release-notes/3.12/ | ഗ്നോം റിലീസ് കുറിപ്പുകള്‍]] കാണുക. 3.12 പതിപ്പിലെ ലഭ്യമല്ലാത്ത ചില ഘടകങ്ങള്‍ [[https://launchpad.net/~gnome3-team/+archive/gnome3 | ppa:gnome3-team/gnome3]] എന്ന പിപിഎയില്‍ ലഭ്യമാണ്. ആപ്ലികേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞങ്ങള്‍ ഗ്നോം-സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നില്ല. പകരം ഉബുണ്ടു സോഫ്റ്റ്‍വെയര്‍ സെന്ററാണ് ഉപയോഗിക്കുന്നത്.
Line 37: Line 37:
 * gnome-maps and gnome-weather are now installed by default. gnome-photos, gnome-music and polari are available to install from the Ubuntu archive.  * ഗ്നോം-മാപ്സ്, ഗ്നോം-വെതര്‍ എന്നിവ സ്വതേ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഗ്നോം-ഫോട്ടോസ്, ഗ്നോം-മ്യൂസിക്, പൊളാരി എന്നിവ ഉബുണ്ടു ആര്‍ക്കൈവില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
Line 39: Line 39:
 * A set of '''10 new high-quality wallpapers''' are included by default.  * '''10 പുതിയ ഉന്നത ഗുണമേന്മയുള്ള ചുമര്‍ചിത്രങ്ങള്‍''' സ്വതേ ലഭ്യമാണ്.
Line 41: Line 41:
 * '''GNOME Classic session''' is included. To try it, choose it from the Sessions option on the login screen.  * '''ഗ്നോം ക്ലാസിക്ക് സെഷന്‍''' ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിക്കാനായി ലോഗിന്‍ സ്ക്രീനിലെ സെഷന്‍സ് ഓപ്ഷന്‍ ഉപയോഗിക്കുക.
Line 43: Line 43:
 * New themes (like numix) are available on the archive.  * പുതിയ തീമുകള്‍ (നൂമിക്സ് പോലെയുള്ളവ) ആര്‍ക്കൈവില്‍ ലഭ്യമാണ്.
Line 46: Line 46:
= Applications in Ubuntu GNOME 14.10 = = ഉബുണ്ടു ഗ്നോം 14.10ലെ ആപ്ലിക്കേഷനുകള്‍ =


പ്രധാന കുറിപ്പ്: ദയവായി റിലീസ് കുറിപ്പുകള്‍ വായിക്കാതെ ഉബുണ്ടു ഗ്നോമിന്റെ ഒരു പതിപ്പും ഡൗണ്‍ലോഡ് ചെയ്യരുത്.(കാരണങ്ങള്‍ ഇവിടെ) നന്ദി!



റിലീസ് കുറിപ്പുകള്‍ മറ്റു ഭാഷകളില്‍:


ഉബുണ്ടു ഗ്നോം 14.10

ഉബുണ്ടു ഗ്നോം ഗ്നോം ഡെസ്ക്ടോപ്പ് പ്രധാന സവിശേഷതയായ ഉബുണ്ടുവിന്റെ ഒരു ഔദ്യോഗിക പതിപ്പാണ്. ഉബുണ്ടു കലവറകളില്‍ നിന്നുള്ള ശുദ്ധമായ ഗ്നോം പാക്കേജുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ഉബുണ്ടു ഗ്നോം. ഗ്നോം 3.12 പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഉബുണ്ടു ഗ്നോം 14.10 പുറത്തിറക്കിയിട്ടുള്ളത് - എന്തു കൊണ്ട്? കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം എന്ന വിഭാഗം കാണുക.

അടിസ്ഥാന സിസ്റ്റം ആവശ്യകതകള്‍

  • 1 ജി.ഹെര്‍ട്സ് പ്രൊസസര്‍ (ഉദാ: ഇന്റല്‍ സെലെറോണ്‍) അല്ലെങ്കില്‍ അതില്‍ കൂടുതല്‍.
  • 1.5 ജിബി റാം (സിസ്റ്റം മെമ്മറി).
  • ഇന്‍സ്റ്റലേഷനായി 7 ജിബി ഹാര്‍ഡ് ഡ്രൈവ് സ്ഥലം.
  • സിഡി/ഡിവിഡി ഡ്രൈസ് അല്ലെങ്കില്‍ യുഎസ്‍ബി പോര്‍ട്ട്.
  • ഇന്റര്‍നെറ്റ് ലഭ്യത നല്ലതാണ് (ഇന്‍സ്റ്റലേഷനിടയില്‍ പുതുക്കലുകള്‍ ഉള്‍പ്പെടുത്താം).

നിങ്ങളുടെ കമ്പ്യൂട്ടര്‍ വളരെ പഴയതാണെങ്കില്‍ ലുബുണ്ടുവോ സുബുണ്ടുവോ താങ്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ഉബുണ്ടു ഗ്നോം 14.10 സവിശേഷതകള്‍

  • ഗ്നോം 3.12 പതിപ്പിന്റെ ഏറെക്കുറെ മുഴുവനും 14.10ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗ്നോം റിലീസ് കുറിപ്പുകള്‍ കാണുക. 3.12 പതിപ്പിലെ ലഭ്യമല്ലാത്ത ചില ഘടകങ്ങള്‍ ppa:gnome3-team/gnome3 എന്ന പിപിഎയില്‍ ലഭ്യമാണ്. ആപ്ലികേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞങ്ങള്‍ ഗ്നോം-സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നില്ല. പകരം ഉബുണ്ടു സോഫ്റ്റ്‍വെയര്‍ സെന്ററാണ് ഉപയോഗിക്കുന്നത്.

  • ഗ്നോം-മാപ്സ്, ഗ്നോം-വെതര്‍ എന്നിവ സ്വതേ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഗ്നോം-ഫോട്ടോസ്, ഗ്നോം-മ്യൂസിക്, പൊളാരി എന്നിവ ഉബുണ്ടു ആര്‍ക്കൈവില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
  • 10 പുതിയ ഉന്നത ഗുണമേന്മയുള്ള ചുമര്‍ചിത്രങ്ങള്‍ സ്വതേ ലഭ്യമാണ്.

  • ഗ്നോം ക്ലാസിക്ക് സെഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിക്കാനായി ലോഗിന്‍ സ്ക്രീനിലെ സെഷന്‍സ് ഓപ്ഷന്‍ ഉപയോഗിക്കുക.

  • പുതിയ തീമുകള്‍ (നൂമിക്സ് പോലെയുള്ളവ) ആര്‍ക്കൈവില്‍ ലഭ്യമാണ്.

ഉബുണ്ടു ഗ്നോം 14.10ലെ ആപ്ലിക്കേഷനുകള്‍

  • GNOME Shell. The GNOME desktop environment from where you can search and start applications, switch between windows, etc.

  • Nautilus (File Manager). An easy to use file manager for organizing your documents, music, pictures, videos and files in general.

  • Firefox Web Browser. Browse the web with one of the most popular fast, flexible and secure web browsers.

  • LibreOffice. Create professional documents, spreadsheets, presentations and even more with the open-source office suite.

  • gedit (Text Editor). A small and lightweight text editor for the GNOME desktop environment.

  • Ubuntu Software Center. Lets you browse and install thousands of free and paid applications available for Ubuntu.

  • Tweak Tool. Change advanced settings – appearance, fonts, keyboard and mouse, windows and workspaces. Install extensions, set power options, select startup applications.

Get Ubuntu GNOME 14.10

Upgrading from last release


Before upgrading, it is highly recommended to back up your data. See this page for tutorials on how to backup your data. Or just download Clonezilla and create an image of your hard drive or system partition.

The included GUI update manager will offer you the latest release of Ubuntu GNOME. Which can also be accessed via Terminal:

sudo update-manager -d

Alternatively, launch Terminal by hitting Ctrl+Alt+T and run the following command:

sudo do-release-upgrade

Note. If you were using the gnome3-team/gnome3-staging PPA, you should run

sudo ppa-purge ppa:gnome3-team/gnome3-staging

before upgrading.

  • If you are having problems with upgrading - No new release found - please see this.

  • More information about Upgrading can be found here.

Personal Package Archives (PPAs)

PPAs for Ubuntu GNOME can be found on this link.

  • Missing bits of 3.12 are available on the Gnome3 PPA
  • Most of 3.14 is now available on the Gnome3-staging PPA

Known Issues

  • Extensions disabled at every startup (1236749): As a workaround select "System Default" from the cog menu on the login screen.

  • Installation freezing when selecting manual partitioning (1361951): This can be avoided by creating partitions with gparted before running the installer.

  • VirtualBox boots to black screen or corrupted screen with daily (1378423): For more information, please see this comment.

Ubuntu Release Notes

Support

  • 9 Months – see releases.

  • Ubuntu GNOME 14.10 (Utopic Unicorn) is our Non-LTS Release, hence it is supported for 9 months only. If you seek stability and long support, please consider Ubuntu GNOME 14.04 (Trusty Tahr) LTS Release. If you seek the latest software/packages that we can offer, then go ahead and use Ubuntu GNOME 14.10 (Utopic Unicorn).

Contact Us

See Also

  • Q: Why GNOME 3.14 is not included by default with Ubuntu GNOME 14.10?

  • A: Please see this E-mail. To get the latest GNOME, you need to use our PPA.

UtopicUnicorn/ReleaseNotes/UbuntuGNOME/Malayalam (last edited 2014-10-27 11:03:50 by static-62)